NEWS
ഫ്ലയിംഗ്ഫ്ലീ ഇന്ത്യയിൽ സാന്നിധ്യം വിപുലീകരിക്കുന്നു - കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
18/11/2026 03:46 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

റോയൽ എൻഫീൽഡിന്ഇലക്ട്രിക്ക്മൊബിലിറ്റി ബ്രാൻഡായ ഫ്ലയിംഗ്ഫ്ലീ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു കൊണ്ട്ഇന്ത്യയിലെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇതോടെഫ്ലയിംഗ്ഫ്ലീയുടെസാന്നിധ്യമുള്ളഇന്ത്യയിലെഅഞ്ചാമത്തെനഗരമായികൊച്ചി.
ബെംഗളൂരു ,പൂനെ , ഹൈദരാബാദ് ,ചെന്നൈഎന്നിവടങ്ങളിൽലഭിച്ചമികച്ചപ്രതികരണത്തിൻ്റെ പിന്തുണയോടെകൊച്ചിയിലുടെനീളം 5 സെയിൽസ്ആൻഡ്സർവീസ്സെൻറ്ററുകൾഫ്ലയിങ്ഫ്ളീസ്ഥാപിച്ചിട്ടുണ്ട് . നഗരത്തിൻ്റെവിവിധഭാഗങ്ങളിലായിതന്ത്രപ്രധാനമായിസ്ഥിതിചെയ്യുന്നഈശ്രിംഖലഉപഭോക്താക്കൾക്ക്ബ്രാൻഡിനെഅടുത്തറിയാനുംഅനുഭവിക്കാനുംസ്വന്തമാക്കാനുംകൂടുതൽസൗകര്യംഉറപ്പാക്കുന്നു.
ഫ്ലയിംഗ്ഫ്ലീകൊച്ചിനഗരത്തിലെസാന്നിധ്യംവിപുലീകരിക്കുന്നതിനോടൊപ്പംപ്രധാനകേന്ദ്രങ്ങളിലുടെനീളംലഭ്യതവർധിപ്പിക്കുകയുംവില്പനാനന്തരസേവനപിന്തുണശക്തിപ്പെടുത്തുകയുംചെയ്തുകൊണ്ട്ഉപഭോക്തൃ-പ്രഥമസമീപനത്തോടെയുള്ളപ്രതിബദ്ധതതുടർന്നുകൊണ്ടിരിക്കുന്നു. കൊച്ചിയിലെഈ ശ്രിംഖലയെപിന്തുണയ്ക്കുന്നത്ഫ്ലയിങ്ഫ്ളീയുടെസംയോജിതഉടമസ്ഥാവകാശമാണ് . ഇതിൽ ഇടപ്പള്ളിയിലുള്ളകമ്പനിഉടമസ്ഥതയിലുള്ളസ്റ്റോറുംപതിവ്സർവീസ്ആവശ്യങ്ങൾക്കുള്ളനാല്സർവീസ്സെൻറ്ററുകളും ഉൾപ്പെടുന്നു .
ഫ്ലൈയിംഗ്ഫ്ലീസെയിൽസ്&സർവീസ്സെന്ററുകൾ
ലൊക്കേഷൻ
കൊച്ചികമ്പനിസ്റ്റോർ
എടപ്പള്ളി
സെന്റ്മേരീസ്മോട്ടോഴ്സ്
ചിറ്റൂർ റോഡ്
അർബൻ ലോകോമോട്ട്
ആലുവ
വെളിയത്ത്മോട്ടോഴ്സ്
മൂവാറ്റുപുഴ
കൈസെൻ മോട്ടോഴ്സ്
വൈറ്റില
“ബോൺഎയർബോൺ” പാരമ്പര്യത്തിൽവേരുന്നിയ FF:C6, ഫ്ലയിംഗ്ഫ്ലീയുടെ ആദ്യഇലക്ട്രിക്മോട്ടോർസൈക്കിൾആണ്. വേഗതയാർന്നതുംആവേശകരവുമായസിറ്റിമൊബിലിറ്റിക്കായിരൂപകൽപ്പനചെയ്തിരിക്കുന്നഇത്നൂതനമെറ്റീരിയലുകൾ,ലക്ഷ്യബോധമുള്ളഡിസൈൻ, സ്മാർട്ട്കണക്ടിവിറ്റിഎന്നിവസമന്വയിപ്പിച്ചയഥാർത്ഥവുംഅനുഭവസമ്പന്നവുമായനഗരറൈഡിങ്അനുഭവംനൽകുന്നു
ഓരോ FF:C6-ഉം 24x7 റോഡ്സൈഡ്അസ്സിസ്റ്റൻസ്സേവനത്തോടുകൂടിലഭ്യമാകും .സ്റ്റോംബ്ലാക്ക് , ഫ്ളീഗ്രീൻ , പാരച്യൂട്ട് വൈറ്റ്എന്നീമൂന്ന്നിറങ്ങളിൽ ലഭ്യമായ FF:C6 ൻ്റെവില ₹2.79 ലക്ഷത്തിൽആരംഭിക്കുന്നു. ബാറ്ററി-ആസ്-എ-സർവീസ് ഓപ്ഷനിൽ ₹1.99 ലക്ഷംമുതൽ FF:C6 ലഭ്യമാണ് .
കൂടുതൽവിവരങ്ങൾക്ക് flyingflea.com സന്ദർശിക്കുകഅല്ലെങ്കിൽകൊച്ചിഇടപ്പള്ളിയിലുള്ളഫ്ലയിംഗ്ഫ്ലീസ്റ്റോറിൽഎത്തിഫ്ലയിംഗ്ഫ്ലീ C6 അനുഭവിച്ചറിയുക.
#FlyingFlea #FFC6 #BornAirBorne #CityPlusMobility
കൂടുതൽവിവരങ്ങൾക്ക്ബന്ധപ്പെടുക: corpcomm@royalenfield.com
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








